ആറ്റിങ്ങൽ മണ്ഡലത്തിൽ തുടർന്നും ഇടതുപക്ഷം വിജയം നേടി. എൽ ഡി എഫ് സ്ഥാനാർഥി ഓ എസ് അംബികയാണ് ഇത്തവണ വിജയി . എൽ ഡി എഫ് സ്ഥാനാർഥി ബി സത്യൻ ആയിരുന്നു 2016 ലും 2011ലും എം എൽ എ സ്ഥാനം കരസ്ഥമാക്കിയത്