ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 258 പേർ രോഗ ബാധിതർ. ഇന്ന് 22 പേർ രോഗമുക്തി നേടി. 1 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു.
വാർഡ് 1 ൽ 3 പേർ
വാർഡ് 2 ൽ 11 പേർ
വാർഡ് 3 ൽ 7 പേർ
വാർഡ് 4 ൽ 1 ആൾ
വാർഡ് 5 ൽ 3 പേർ
വാർഡ് 6 ൽ 8 പേർ
വാർഡ് 7 ൽ 7 പേർ
വാർഡ് 8 ൽ 8 പേർ
വാർഡ് 9 ൽ 11 പേർ
വാർഡ് 10 ൽ 12 പേർ
വാർഡ് 11 ൽ 13 പേർ
വാർഡ് 12 ൽ 9 പേർ
വാർഡ് 13 ൽ 2 പേർ
വാർഡ് 14 ൽ 13 പേർ
വാർഡ് 15 ൽ 7 പേർ
വാർഡ് 17 ൽ 7 പേർ
വാർഡ് 18 ൽ 5 പേർ
വാർഡ് 19 ൽ 22 പേർ
വാർഡ് 20 ൽ 17 പേർ
വാർഡ് 21 ൽ 11 പേർ
വാർഡ് 22 ൽ 1 ആൾ
വാർഡ് 23 ൽ 4 പേർ
വാർഡ് 24 ൽ 16 പേർ
വാർഡ് 25 ൽ 6 പേർ
വാർഡ് 26 ൽ 7 പേർ
വാർഡ് 27 ൽ 17 പേർ
വാർഡ് 28 ൽ 5 പേർ
വാർഡ് 29 ൽ 15 പേർ
വാർഡ് 30 ൽ 5 പേർ
വാർഡ് 31 ൽ 5 പേർ
ഇതിൽ സി.എഫ്.എൽ.റ്റി.സി യിൽ 12 പേരും, ആശുപത്രിയിൽ 11 പേരും, ഹോം ഐസൊലേഷനിൽ 235 പേരും കഴിയുന്നു. നഗരസഭ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രത്തിൽ നിലവിൽ 74 പേർ ചികിൽസയിൽ കഴിയുന്നു. കൂടാതെ നഗരത്തിൽ ആകെ ഇതുവരെ 21 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തതായും ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.
