ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 319 പേർ രോഗബാധിതർ. ഇന്ന് 15 പേർ രോഗമുക്തി നേടി. ഇതുവരെ 26 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പട്ടണത്തിൽ 1 കണ്ടെയ്മെന്റ് സോണാണുള്ളത്.
വാർഡ് 1 ൽ 4 പേർ
വാർഡ് 2 ൽ 8 പേർ
വാർഡ് 3 ൽ 12 പേർ
വാർഡ് 4 ൽ 3 പേർ
വാർഡ് 5 ൽ 9 പേർ
വാർഡ് 6 ൽ 7 പേർ
വാർഡ് 8 ൽ 3 പേർ
വാർഡ് 9 ൽ 11 പേർ
വാർഡ് 10 ൽ 17 പേർ
വാർഡ് 11 ൽ 23 പേർ
വാർഡ് 12 ൽ 8 പേർ
വാർഡ് 13 ൽ 10 പേർ
വാർഡ് 14 ൽ 10 പേർ
വാർഡ് 15 ൽ 12 പേർ
വാർഡ് 16 ൽ 13 പേർ
വാർഡ് 17 ൽ 15 പേർ
വാർഡ് 18 ൽ 16 പേർ
വാർഡ് 19 ൽ 15 പേർ
വാർഡ് 20 ൽ 11 പേർ
വാർഡ് 21 ൽ 8 പേർ
വാർഡ് 22 ൽ 3 പേർ
വാർഡ് 23 ൽ 7 പേർ
വാർഡ് 24 ൽ 11 പേർ
വാർഡ് 25 ൽ 16 പേർ
വാർഡ് 26 ൽ 7 പേർ
വാർഡ് 28 ൽ 3 പേർ
വാർഡ് 29 ൽ 16 പേർ
വാർഡ് 30 ൽ 8 പേർ
വാർഡ് 31 ൽ 8 പേർ
ഇതിൽ 13 പേർ ആശുപത്രിയിലും, 20 പേർ സി.എഫ്.എൽ.റ്റി.സി യിലും, 286 പേർ ഹോം ഐസൊലേഷനിലും കഴിയുന്നു. നഗരസഭ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രത്തിൽ 129 പേർ കഴിയുന്നതായും ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.
