ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 458 പേർ കൊവിഡ് രോഗികൾ. ഇന്ന് 1 കൊവിഡ് മരണവും,4 പേർ രോഗമുക്തിയും നേടി. പട്ടണത്തിൽ ഇതുവരെ 28 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. നിലവിൽ 1 കണ്ടെയ്മെന്റ് സോണാണുള്ളത്.
വാർഡ് 1 ൽ 10 പേർ
വാർഡ് 2 ൽ 4 പേർ
വാർഡ് 3 ൽ 15 പേർ
വാർഡ് 4 ൽ 4 പേർ
വാർഡ് 5 ൽ 25 പേർ
വാർഡ് 6 ൽ 14 പേർ
വാർഡ് 7 ൽ 13 പേർ
വാർഡ് 8 ൽ 1 ആൾ
വാർഡ് 9 ൽ 17 പേർ
വാർഡ് 10 ൽ 21 പേർ
വാർഡ് 11 ൽ 24 പേർ
വാർഡ് 12 ൽ 8 പേർ
വാർഡ് 13 ൽ 18 പേർ
വാർഡ് 14 ൽ 7 പേർ
വാർഡ് 15 ൽ 17 പേർ
വാർഡ് 16 ൽ 18 പേർ
വാർഡ് 17 ൽ 28 പേർ
വാർഡ് 18 ൽ 16 പേർ
വാർഡ് 19 ൽ 17 പേർ
വാർഡ് 20 ൽ 17 പേർ
വാർഡ് 21 ൽ 5 പേർ
വാർഡ് 22 ൽ 20 പേർ
വാർഡ് 23 ൽ 14 പേർ
വാർഡ് 24 ൽ 16 പേർ
വാർഡ് 25 ൽ 16 പേർ
വാർഡ് 26 ൽ 7 പേർ
വാർഡ് 27 ൽ 31 പേർ
വാർഡ് 28 ൽ 6 പേർ
വാർഡ് 29 ൽ 24 പേർ
വാർഡ് 30 ൽ 13 പേർ
വാർഡ് 31 ൽ 12 പേർ
ഇതിൽ സി.എഫ്.എൽ.റ്റി.സി യിൽ 21 പേരും, ആശുപത്രിയിൽ 16 പേരും, ഹോം ഐസൊലേഷനിലും 421 പേരും കഴിയുന്നു. നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രത്തിൽ 97 പേർ കഴിയുന്നതായും ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.
