“ഒരു വയറൂട്ടാം നമുക്ക് ഒത്തുചേരാം 24-ാം ദിവസം “
പദ്ധതി ജനീകീയമാകുന്നു.
കലാഭവൻ മണി സേവന സമിതിയും, സ്റ്റുഡൻസ് പോലിസും സംയുക്തമായ് നടത്തി വരുന്ന ഒരു വയറൂട്ടാം പദ്ധതിയിൽ ഇന്ന് പൊതുപ്രവർത്തകനും കഴിഞ്ഞ നിയമസഭാ സ്ഥാനാർത്ഥിയുമായിരുന്ന ശ്രീ.ബി എസ് അനൂപ്, ഹോട്ടൽ ആര്യാസ്, ശ്യാം ശിവ കൃപ, കെ എഫ് എ എന്ന പ്രവാസി കൂട്ടായ്മ, നാസർ സുൽത്താന കാറ്ററിംഗ് സർവ്വീസ് എന്നിവരും കൂടി പങ്കാളികളായി



