Kseb കരാർ തൊഴിലാളി ഷോക്കെറ്റ് മരിച്ചു. ചിറയിൻകീഴ് KSEB സെക്ഷൻ ഓഫീസ് കരാർ ജീവനക്കാരൻ പെരിങ്ങമല സ്വദേശി ബിജു (38) ആണ് മരണപ്പെട്ടത് വൈകുന്നേരം നാലര മണിയോടെ ചിറയിൻകീഴ് പുളിന്തുരുത്തി കടവിന് സമീപം അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ
