കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അടിയന്തര അവിശ്യങ്ങൾക്ക് സഹായവുമായി എസ്.വൈ.എസ്.പെരുമാതുറ സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കോവിഡ് ഇമർജൻസി ടീം രൂപീകരിച്ചത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള മയ്യിത്ത് സംസ്കരണത്തിനും, കോവിസ് പോസിറ്റിവായി താമസിക്കുന്നവർക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും വീട്ടിൽ എത്തിച്ച് നൽകുക എന്നീ പ്രവർത്തനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.
നിസാമുദ്ദീൻ 9633304863 റിയാദ് റഹീം 9633390040 സമീർ ഹബീബ് 9895962711
സഫിർ 9995097997 ഷമീർ ലത്തീഫ് 9567656563 ഫർഹാൻ 9895440550
