കഠിനംകുളം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍. കഠിനംകുളം , കഴകൂട്ടം, വെട്ടുറോഡ്, മൂന്നുമുക്ക്, ആറ്റിങ്ങൽ, ചിറയിൻകീഴ്, പെരുമാതുറ എന്നീ സ്ഥലങ്ങളിലെ കോവിഡ് ബാധിതർക്ക് മരുന്നും ഭക്ഷണവും എത്തിച്ചു.

കൂടാതെ സന്നദ്ധ പ്രവർത്തകർക്കും ,പോലീസിനും, , തെരുവിൽ കഴിയുന്നവർക്കുമാണ് പ്രവർത്തകർ ഭക്ഷണം വിതരണം നടത്തി.

യൂത്ത് കോൺഗ്രസ് കഠിനംകുളം മണ്ഡലം കമ്മിറ്റിയും, നെഹ്റു ജംഗ്ഷൻ യൂണിറ്റിന്റെയും അഭിമുഖ്യത്തിലായിരുന്നു ഭക്ഷണ വിതരണം നടത്തിയത് . കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ യൂത്ത് കോൺഗ്രസ് കഠിനംകുളം മണ്ഡലം പ്രസിഡന്റ് അൽ-ആമീൻ. എൻ,
അനിൽ ലത്തീഫ്, ജോയ്, സുരേഷ് സുരേന്ദ്രൻ, ഖലീഫ ഉതുമാൻ, വിജ്ലാഷ്, അൻസിൽ എന്നിവരും പങ്കെടുത്തു…..
