കഠിനംകുളം പോലീസ് സ്റ്റേഷൻ എം ഡി എം എ കേസിലെ മൂന്നാം പ്രതി വിഷ്ണുവിനെ അറസ്റ്റ് ചെയ്തു.ആറ്റിങ്ങൽ ഡിവൈ എസ് പി ക്കു ലഭിച്ച രഹസ്യ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കഠിനംകുളം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു കേസിലെ ഒന്നാം പ്രതി അസ്ജരെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് നോക്കി വെരിഫൈ ചെയ്തും മറ്റുമാണ് വെഞ്ഞാറമൂട് ശാന്തിപുരം വെട്ടിവട സ്വദേശിയും ഫ്രൂട്ട്സ് ഹോൾ സെയിൽ കച്ചവടക്കാരനുമായി വിഷ്ണു (34)നെ അറസ്റ്റ് ചെയ്തത്.

