നരേന്ദ്ര മോദി സർക്കാർ 7 വർഷം പൂർത്തിയാക്കിയതിൽ സന്തോഷം പങ്കുവെച്ചു ചിറയിൻകീഴ് മണ്ഡലത്തിലെ അഴൂർ പഞ്ചായത്തിലെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഊണ് നൽകി. മഹിളാ മോർച്ച പഞ്ചായത്ത് പ്രസിഡന്റ് സിന്ധു, മണ്ഡലം ഭാരവാഹി രജനി, ജില്ലാ വൈസ് പ്രസിഡന്റ് രജിത കുമാരി എന്നിവർ പങ്കെടുത്തു.
