തിരുവനന്തപുരം: ജില്ലയിൽ ചുഴലിക്കാറ്റിന്റെ ഭീഷണി നിലനിൽക്കെ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ നാളെ(14/05/21) നടക്കാനിരുന്ന വാക്സിനേഷൻ പരിപാടി മാറ്റിവച്ചതായി തിരുവനന്തപുരം ജില്ലാ കളക്ടർ നവജ്യോത് ഖോസ അറിയിച്ചു.