കീഴാറ്റിങ്ങൾ സുബ്രഹ്മണ്യൻ ക്ഷേത്രത്തിന് സമീപം നിന്ന മരമാണ് 11 Kv ലൈനിനും റോഡിനും കുറുകേ വീണത്. ഉച്ചക്ക് 12 മണിയോ ടെയാണ്സംഭവം ആ സമയം ആളുകൾ ഇല്ലാതിരുന്നതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി . ആറ്റിങ്ങൾ അഗ്നി രക്ഷാ നിലയത്തിലെ ASTO മനോഹരൻ പിള്ളയുടെ നേതൃത്തിൽ Gr ASTO ശശികുമാറും സേനാംഗങ്ങൾ ആയ രജീഷ്, വിനീത് ,ദിനേശ് ,ഷമീം എന്നിവർ ചേർന്നാണ് മരം മുറിച്ച് മാറ്റി ഗതാഗതം സുഗമമാക്കി
