കിഴുവിലം ചാരിറ്റബിൾ ട്രസ്റ്റ്ന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ക്വാറന്റൈൻ കഴിയുന്ന രോഗികൾക്കും നിർദനരയവർക്കുമുള്ള ഉച്ചഭക്ഷണവിതരണം
എട്ടാം ദിവസം പൊതിചോറുകളുടെ വിതരണഉത്ഘടനo തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് Adv. ഷൈലജ ബീഗം നിർവഹിച്ചു.
ട്രസ്റ്റ് രക്ഷധികാരി ജി. വേണുഗോപാലൻ നായർ, ട്രസ്റ്റ് ചെയർമാൻ ഈ നൗഷാദ്, സെക്രട്ടറി അൽ അമീൻ, വി. വി വൈശാഖ്,ചിന്നു എം എസ്, സക്കീന എസ്, സുധീഷ്,ഹരീഷ്,അൽ ആരിഫ് ,എ ജഹാംഗീർ,ദിലീപ്, അലി,റഹിം തുടങ്ങിയവർ സമീപം
