887 വോട്ടുകൾക്ക് ചിറയിൻകീഴ് മണ്ഡലത്തിൽ വി.ശശിക്ക് (CPI ) ലീഡ്
Month: May 2021
ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 258 പേർ രോഗ ബാധിതർ. ഇന്ന് 22 പേർ രോഗമുക്തി നേടി. 1 കൊവിഡ് മരണവും റിപ്പോർട്ട്...
ആറ്റിങ്ങൽ: നഗരസഭ വാർഡ് 14 ചിറ്റാറ്റിൻകര അവിട്ടം ഹൗസിൽ ഷിനു (32) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. വേങ്ങോട് സ്വദേശിയായ ഷിനുവും കുടുംബവും...
ചൊവ്വാഴ്ച വരെ കൂട്ടംചേരലും പ്രകടനവും പാടില്ല;നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് ഡി.ജി.പി
ചൊവ്വാഴ്ച വരെ കൂട്ടംചേരലും പ്രകടനവും പാടില്ല;നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് ഡി.ജി.പി
വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച വരെ ജനങ്ങള്‍ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഹൈക്കോടതി വിലക്കിയ സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന പോലീസ്...
കിഴുവിലം ഗ്രാമ പഞ്ചായത്തിലെ കോവിഡ് 19 രണ്ടാം തരംഗത്തെ നേരിടുന്നതിനും പ്രതിരോധിക്കുന്നതിനുംകൂടാതെ ഡൊമിസിലറി കെയർ സെന്ററിന്റെ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിനും ദിവസ വേതനടിസ്ഥാനത്തിൽ...
കോവിഡ് രോഗവ്യാപനംനിയന്ത്രണമാക്കുന്നതിന്റെ ഭാഗമായിതിരുവനന്തപുരം കോർപ്പറേഷനിലെചന്തവിള, പുന്നയ്ക്കാമുഗൾ, നെട്ടയം,കൊടുങ്ങന്നൂർ, തിരുമല, കരകുളംഗ്രാമപഞ്ചായത്തിലെ കിഴക്കേല, മുടിശാസ്താംകോട്, ആറാംകല്ല്, മുക്കോല,കല്ലയം, കടയ്ക്കാവൂർഗ്രാമപഞ്ചായത്തിലെ കീഴാറ്റിങ്ങൽ,വിളയിൽമൂല, ശാസ്താംനട, തിനവിള,തെക്കുംഭാഗം, നിലയ്ക്കാമുക്ക്,ഭജനമഠം,...
വർക്കല ശ്രീനിവാസപുരം സ്വദേശിയായ കോവിഡ് പോസിറ്റീവ് രോഗിയുടെ മൃതദേഹം ഡി വൈ എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ചെമ്മരുതി ഗ്രാമപഞ്ചായത്ത്...
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4681 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1234 പേരാണ്. 137 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത...
ഇന്ന് രോഗബാധയുണ്ടായത് 35636 പേർക്കാണ്. ആകെ നടത്തിയ പരിശോധന-146474ഇന്ന് കോവിഡ് ബാധിച്ചു 48പേർ മരണമടഞ്ഞു. സംസ്ഥാനത്ത് ചികിത്സയിലുള്ളവർ 323828 ആണ്. ഇന്ന് മെയ്...
15,493 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 3,23,828; ആകെ രോഗമുക്തി നേടിയവര്‍ 12,77,294 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകള്‍ പരിശോധിച്ചു 36...
