”
കലാഭവൻ മണി സേവന സമിതിയും, സാന്ത്വനം കുവൈറ്റ് എന്ന പ്രവാസി സംഘടനയും സംയുക്ത മായ് തിരുവനന്തപുരം, ഉള്ളൂർ, ഒരു വാതിൽ കോട്ട മേഖലയിലെ കഷ്ടത അനുഭവിക്കുന്ന 40 ഓളം കുടുംബങ്ങൾക്കും, കലാകാരൻമാർക്കും, ഓട്ടോ തൊഴിലാളികൾക്കും ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. സിനിമാ താരം സിനിജിനേഷ് ആദ്യ കിറ്റ് നൽകി സമിതി ചെയർമാൻ:അജിൽ മണിമുത്ത് സെക്രട്ടറി: സജീവ് കോടാലിക്കോണം, ട്രഷറർ: ഷൈൻ ആറ്റിങ്ങൽ പ്രവർത്തകരായ രാജീവ് പരുത്തിയിൽ, ശ്യാം ഊരുപ്പൊയ്ക എന്നിവർ പങ്കെടുത്തു.
