മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ് ആയേക്കും. മുന്‍ രാജ്യസഭാംഗവും സിപിഎം സംസ്ഥാന സമിതി അംഗവുമാണ് കെ.കെ. രാഗേഷ്. രാജ്യസഭാഗം എന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കെ.കെ. രാഗേഷ് കാഴ്ചവച്ചിട്ടുള്ളത് . രാജ്യതലസ്ഥാനത്ത് നടന്ന കര്‍ഷകസമരം ഉള്‍പ്പടെയുള്ള പ്രക്ഷോഭങ്ങളിലും സജീവസാന്നിധ്യമായിരുന്നു രാഗേഷ്
