എ ഐ വൈ എഫ് പ്രവർത്തകർ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു അടിക്കടി ഉണ്ടാകുന്ന പെട്രോൾ ഡീസൽ വിലവർധനവിനെതിരെയും ലക്ഷദ്വീപ് നിവാസികളിൽ അടിച്ചേൽപ്പിച്ചിരിക്കുന്ന ജനദ്രോഹ കരിനിയമങ്ങൾക്കെതിരെയുമാണ്
സിപിഐ,എ ഐ വൈ എഫ് പ്രവർത്തകർ മൂതല പോസ്റ്റ് ഓഫീസ് ഉപരോധം നടത്തിയത്.മൂതല ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പോസ്റ്റ് ഓഫീസ് ഉപരോധം സംഘടിപ്പിച്ചത്.ബ്രാഞ്ച് സെക്രട്ടറി സന്തോഷ്, ലോക്കൽ കമ്മിറ്റി അംഗം പരമേശ്വരൻ പിള്ള, നജീബ്, ഹസ്സൻ, തുടങ്ങിയവർ പങ്കെടുത്തു


