കോവിഡ് പ്രതിരോധ പ്രവർത്തനം നടത്തി വരുന്ന യൂത്ത് കേയർ പ്രവർത്തകർക്ക് കെ.പി.എസ്.ടി.എ അണുനശീകരണ ഉപകരണം നൽകി. അണുനശീകരണ ഉപകരണം അടൂർ പ്രകാശ് എം.പി യിൽ നിന്നും ഇടവ മണ്ഡലം പ്രസിഡന്റ് അൽത്താഫ് എം ഏറ്റുവാങ്ങി