ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കേരള നിയമസഭാ ങ്കണത്തിൽ സ്പീക്കർ എം ബി രാജേഷ് വൃക്ഷത്തൈ നട്ടു . വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, എംഎൽഎമാരായ കെ പി മോഹനൻ, കെ പി എ മജീദ്, പി ടി തോമസ്, തോമസ് കെ തോമസ് നിയമസഭ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു
