സേവ് ലക്ഷദ്വീപ് എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി പോസ്റ്റോഫീസിനു മുന്നിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് വിനീത് കരിച്ചിയിൽ അധ്യക്ഷത വഹിച്ച യോഗം
എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി അംഗം ആറ്റിങ്ങൽ ശ്യാം ഉദ്ഘാടനം ചെയ്തു. എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം പി എസ് ആന്റസ് അഭിവാദ്യം ചെയ്തു സംസാരിച്ചു. ഷെറിൻ,ജഗൻ, ഗോകുൽ കൃഷ്ണ, അരുൺ എന്നിവർ നേതൃത്വം നൽകി
