.
തിരുവനന്തപുരം :കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് ജില്ലാ പ്രസിഡന്റും മണക്കാട് സെന്‍ട്രല്‍ ജുമാമസ്ജിദ് പ്രസിഡന്റുമായ അല്ഫ അബ്ദുല്‍ ഖാദര്‍ ഹാജി അന്തരിച്ചു.ജമാഅത്ത് കോഡിനേഷൻ കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ്.
തലസ്ഥാനത്തെ മത സാമൂഹിക മേഖലകളിലെ നിറ സാന്നിധ്യമായിരുന്ന അബ്ദുൽ ഖാദർ ഹാജി
എന്ന് ഓൺലൈനിൽ കൂടിയ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് പുലിപ്പാറ യൂസഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു തടത്തിൽ ഷാജഹാൻ മൂഴിയിൽ മുഹമ്മദ് ഷിബു കല്ലറ എവി ഷൗക്കത്ത്, സലീം നെടുമങ്ങാട്, ജവാദ് വട്ടിയൂർക്കാവ്, പോങ്ങുമ്മൂട് റാഫി, മൺവിള മുഹമ്മദ്, മണക്കാട് അബ്ദുസ്സലാം, ഇടവിളകം വാഹിദ്, അൻവർ, ഷാനവാസ് അൽ അമാനത്ത് എന്നിവർ പങ്കെടുത്തു…
