അഴൂർ ഗ്രാമപഞ്ചായത്തിൽ നിർധനർക്കുള്ള ഭക്ഷണ വിതരണം പുരോഗമിക്കുന്നു സി പി എം മുട്ടപ്പലം, പെരുങ്ങുഴി, ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടത്തുന്നതു. ആറാം ദിവസത്തെ സായാഹ്ന ഭഷണം തെറ്റിച്ചിറയിലേയ്ക്ക് ഉള്ള പൊതികൾ ഏര്യാ കമ്മിറ്റി അംഗം മുരളിധരൻ നായരിൽ നിന്നും ബ്രാഞ്ച് സെക്രട്ടറി ടി.പ്രശോഭൻ എറ്റുവാങ്ങി ഏര്യാ കമ്മിറ്റി അംഗം ബി.ശോഭ, എൽ സി സെക്രട്ടറി ആർ രഘുനാഥൻ നായർ, സിമി, ഷാൻ്റി തുടങ്ങിയവർ പങ്കെടുത്തു

