കഠിനംകുളം ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഇന്ന് 44 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് മൂലം രണ്ട് മരണമാണ് സ്ഥിരീകരിച്ചത്.
നിലവിൽ പഞ്ചായത്തിൽ ആകെ 568 രോഗികളാണുള്ളത്.
രോഗബാധിതരായി വീടുകളിൽ കഴിയുന്നത് 419 പേരാണ്. ഡി സി സി യിൽ 103 പേരും, ആശുപത്രിയിൽ 46 പേരും ചികിത്സയിലുണ്ട്.
ഇന്നു വരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34 പേരാണ്.
ഇന്നത്തെ വാർഡ് തല കോവിഡ് കേസുകൾ / ആകെ വാർഡിലെ കോവിഡ് കേസുകൾ
ചേരമാൻ തുരുത്ത് : 7/32
കഠിനംകുളം : 5/28
കണ്ടവിള : 0/13
ചാന്നാകര : 1/22
അണക്കപ്പിള : 4/28
പടിഞ്ഞാറ്റുമുക്ക് : 4/23
ചിറയ്ക്കൽ : 7/36
ചിറ്റാറ്റുമുക്ക് : 0/24
മേനംകുളം : 4/36
കൽപ്പന : 0/40
വിളയിൽകുളം : 1/34
തുമ്പ : 2/67
സെന്റ് ആൻഡ്രൂസ് : 3/34
പുത്തൻതോപ്പ് S : 1/31
പുത്തൻതോപ്പ് N : 0/22
വെട്ടുതുറ : 1/17
പുതുവൽ : 0/28
ശാന്തിപുരം : 1/14
മര്യനാട് S : 1/18
മര്യനാട് N : 0/2
പുതുക്കുറിച്ചി E : 0/5
പുതുക്കുറിച്ചി W : 1/7
പുതുക്കുറിച്ചി N : 1/7
(N = നോർത്ത് ,E = ഈസ്റ്റ്, W = വെസ്റ്റ്, S = സൗത്ത്, )
