. കിഴുവിലം മേഖലയിലെ വെള്ളൂർക്കോണം യൂണിറ്റിന്റെ നേതൃതത്തിലാണ് പ്രവർത്തകർ ഇരുചക്ര വാഹനങ്ങൾ ഉരുട്ടി പ്രതിഷേധിച്ചത്കി ഴുവിലം ലോക്കൽ കമ്മിറ്റി അംഗം പി.പ്രദീപ് പരിപാടി ഫ്ളാഗ് ഓഫ് ചെയ്തു.
ഡി വൈ എഫ് ഐ വെള്ളൂർക്കോണം യൂണിറ്റ് ഭാരവാഹികളായ പ്രമോദ് ജി വി, ദിൽരാജ്.ഡി, അരുൺകുമാർ ,അഖിലേഷ് വി ടീ
.ബ്രാഞ്ച് സെക്രട്ടറി ഉദയകുമാർ എസ് ,ബ്രാഞ്ച് അംഗം ദേവരാജൻ,അഭിലാഷ് സി ആർ, അനൂപ് ചന്ദ്രൻ,മനുപ്രസദ്,വിഘ്നേഷ്, ശ്രീകുട്ടൻ,അനന്തു, തുടങ്ങിയവർ പങ്കെടുത്തു .


