മഹാമാരിയിൽ കൈത്താങ്ങായി (ഐ എൽ പി ) അരുവിക്കര മണ്ഡലം കമ്മിറ്റി 170- ഓളം കുംടുബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ എത്തിച്ചും ,വയോധികർക്ക് വസ്ത്രങ്ങൾ നൽകിയുമാണ് പ്രവർത്തനം.
ഐ എൽ പി തിരുഃജില്ലാ പ്രസി: അഡ്വ: രാജൻ വസ്ത്രവിതരണം ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസി: ജോയി പ്രകാശ്, സെക്രട്ടറി: സജികുമാർ, ട്രഷറർ: അനിൽകുമാർ, കോഡിനേറ്റർ: സോളമൻ, വനിതാ വിഭാഗം പ്രസി: ദിവ്യ, ഏര്യ കമ്മിറ്റി പ്രസി: അനിൽകുമാർ, അനീഷ്, അനിൽകുമാർ, നിമ, എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.


