തിരുവനന്തപുരം കഴക്കൂട്ടം ബൈപ്പാസിൽ വാഹനാപകടം. കഴക്കൂട്ടം ടെക്നോപാർക്കിന് അടുത്താണ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടത്. ബസ്സിലുണ്ടായിരുന്നവരെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
