കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടന്ന പോസ്റ്റ്മോര്‍ട്ടത്തിലാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലാണ് ശനിയാഴ്ച രാത്രി ഏഴുമണിയോടെ മോഹനന് വൈദ്യരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 65 വയസായിരുന്നു. ബന്ധുക്കള്‍ വിവരം അറിയിച്ചതനുസരിച്ച് കൗണ്‍സിലറുടെയും പൊലീസിെന്റയും നേതൃത്വത്തില്‍ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ചേര്‍ത്തലയില്‍ നിന്ന് രണ്ടുദിവസം മുമ്ബാണ് ഇദ്ദേഹം മകനൊപ്പം കാലടിയില്‍ എത്തിയത്.
