January 15, 2026

ഇന്ധനവില വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി എൽ ഡി എഫ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

വർക്കല മൈതാനം ജംഗ്ഷനിൽ നടന്ന സമരം വി ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു സി.പി.എം വർക്കല ഏരിയ സെക്രട്ടറി രാജീവ് , സി.പി.ഐ വർക്കല ഏരിയ സെക്രട്ടറി മണിലാൽ ,മുൻസിപ്പൽ ചെയർമാൻ , കെ.എം ലാജി തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *