വഴുതക്കാട് സർവീസ് സഹകരണ സംഘം, ശാസ്തമംഗലം ജംഗ്ഷനിലൽ (RKD NSS സ്കൂളിന് എതിർവശം )പുതിയതായി ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉത്ഘാടനം നിർവ്വഹിച്ചു .
13-44% വരെ വിലക്കുറവിൽ മരുന്നുകൾ ഇവിടെ നിന്നും ലഭ്യമാണ് .ആവശ്യക്കാർക്ക് സൗജന്യ ഹോം ഡെലിവെറി സൗകര്യവും ഒരുക്കിയിട്ടുണ്ട് .

