ദേശീയപാതയിൽ കോരാണി 18 ആം മൈലിലെ വാഹനാപകടം ബൈക്ക് യാത്രികൻ മരണപ്പെട്ടു . ആറ്റിങ്ങൽ തചൂർകുന്ന് സ്വദേശി ജയപ്രഭു ആണ് മരണപ്പെട്ടത് വൈകുന്നേരം ആറു മണിയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെയും മറ്റു യാത്രക്കാരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
