ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 110 പേരാണ് കൊവിഡ് ബാധിതർ. ഇതിൽ 92 പേർ ഹോം ഐസൊലേഷേനിലും, 3 പേർ ആശുപത്രിയിലും, 15 പേർ സി.എഫ്.എൽ.റ്റി.സി യിലും കഴിയുന്നു. ഇന്ന് നഗരത്തിൽ 5 പേർ രോഗമുക്തരാവുകയും, പുതിയതായി 6 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. പട്ടണത്തിൽ ഇതുവരെ 59 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. നഗരസഭാ പരിധിയിൽ നിലവിൽ 2 കണ്ടെയ്മെന്റ് സോണാണുള്ളത്. നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായ സി.എസ്.ഐ ൽ 91 പേർ കഴിയുന്നതായും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ അറിയിച്ചു.
വാർഡിലെ കൊവിഡ് രോഗികളുടെ എണ്ണം :
വാർഡ് 1 ൽ 1 ആൾ
വാർഡ് 2 ൽ 0 പേർ
വാർഡ് 3 ൽ 3 പേർ
വാർഡ് 4 ൽ 3 പേർ
വാർഡ് 5 ൽ 3 പേർ
വാർഡ് 6 ൽ 4 പേർ
വാർഡ് 7 ൽ 2 പേർ
വാർഡ് 8 ൽ 5 പേർ
വാർഡ് 9 ൽ 1 ആൾ
വാർഡ് 10 ൽ 8 പേർ
വാർഡ് 11 ൽ 7 പേർ
വാർഡ് 12 ൽ 8 പേർ
വാർഡ് 13 ൽ 4 പേർ
വാർഡ് 14 ൽ 8 പേർ
വാർഡ് 15 ൽ 1 ആൾ
വാർഡ് 16 ൽ 3 പേർ
വാർഡ് 17 ൽ 3 പേർ
വാർഡ് 18 ൽ 0 പേർ
വാർഡ് 19 ൽ 3 പേർ
വാർഡ് 20 ൽ 0 പേർ
വാർഡ് 21 ൽ 1 ആൾ
വാർഡ് 22 ൽ 1 ആൾ
വാർഡ് 23 ൽ 2 പേർ
വാർഡ് 24 ൽ 5 പേർ
വാർഡ് 25 ൽ 13 പേർ
വാർഡ് 26 ൽ 4 പേർ
വാർഡ് 27 ൽ 2 പേർ
വാർഡ് 28 ൽ 7 പേർ
വാർഡ് 29 ൽ 3 പേർ
വാർഡ് 30 ൽ 3 പേർ
വാർഡ് 31 ൽ 2 പേർ
