വർക്കല എം.എൽ.എ അഡ്വ.വി ജോയിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച വിവരം എം.എൽ.എ തന്നെ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. അടുത്ത ദിവസങ്ങളിൽ എം.എൽ.എയുമായി അടുത്ത് ഇടപഴക്കിയവർ നിരീക്ഷണത്തിൽ പോകണമെന്നും എം.എൽ.എ അറിയിച്ചു.