ദേശീയപാതയിൽ തോന്നയ്ക്കലിൽ വാഹനാപകടം ബൈക്ക് യാത്രികനു ഗുരുതര പരിക്ക്
വൈകുന്നേരം നാല് മണിയോടെയാണ് സംഭവം തോന്നയ്ക്കൽ തോപ്പുമുക്ക് ലാണ് അപകടം നടന്നത് പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി മംഗലാപുരം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
