കിളിമാനൂർ കാരേറ്റ് ജംഗ്ഷനിൽ ഇന്നും വാഹനാപകടം നടന്നു.ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം തെറ്റിയ ടോറസ് ലോറി പോസ്റ്റിലിടിച്ച് നിന്നപ്പോൾ ഉടൻ തന്നെ വൈദ്യുത ബന്ധം വിച്ചേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടം ഉണ്ടായത്. ആർക്കും കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.


