BJP ആറ്റിങ്ങൽ മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ മേഖലയിൽ എല്ലാ ബൂത്തുകളിലും സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ വെസ്റ്റ് മേഖല അദ്ധ്യക്ഷൻ രാജേഷ് മാധവൻ, ഈസ്റ്റ് മേഖല അദ്ധ്യക്ഷൻ സുരേഷ്, ജില്ലാ കമ്മറ്റി അംഗം ശിവൻ പിള്ള, ജന: സെക്രട്ടറി ഗോപകുമാരൻ നായർ, സെക്രട്ടറി രാമൻ കുട്ടി നായർ, മോഹൻദാസ്, രാജേന്ദ്രൻനായർ ,കൗൺസിലർമാരായ ദീപാരാജേഷ്, ശാന്തകുമാരി, ഷീല, സംഗീതാറാണി, സുജി, സന്തോഷ്, ജീവൻലാൽ, മോർച്ചാ ഭാരവാഹികളായ രമ്യ, ചന്ദ്രഹാസൻ, രാധാമണി, ഷക്കീല, തുടങ്ങി നിരവധി പേർ പങ്കെടുത്തു. ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടി ബൂത്ത് സമ്മേളനത്തോടെയാവും സമാപിക്കുന്നത്.
