138 കോടി ഇന്ത്യൻ ജനതയ്ക്ക് അന്നം നൽകുന്ന കർഷകർ 27 ന് കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ ഹർത്താൽ നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ഹർത്താലിന് സംയുക്ത ട്രേഡ് യൂണിയനുകൾഭാരത ബന്ദിനും കേരളത്തിലെ ഹർത്താലിനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹർത്താലിനു മുന്നോടിയായി കേരളമൊട്ടാകെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ആറ്റിങ്ങലിൽ സിഐറ്റിയു സംസ്ഥാന കമ്മറ്റിയംഗം അഡ്വ. ആറ്റിങ്ങൽ സുഗുണൻ ഉദ്ഘാടനം ചെയ്തു.സിഐറ്റിയു നേതാക്കളായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, എം.മുരളി, കോട്ടവാരം ഉണ്ണികൃഷ്ണൻ (ഐഎൻറ്റിയുസി) കെ.എസ്.ബാബു (എച്ച്.എം.എസ്) കോരാണി സനൽ (കെ.റ്റി.യു.സി), എം.മുരളി തുടങ്ങിയവർ സംസാരിച്ചു. റ്റി.ദിലീപ് കുമാർ, എസ്. രാജശേഖരൻ, ഗായത്രിദേവീ, ശ്രീലത പ്രദീപ്, ആർ.പി.അജി, അജി.ജെ.കെ. ജി.എസ്.ദിലീപ് കുമാർ, എസ് ജോയി, ലോറൻസ്, ബൈജു, ശ്യാംനാഥ്, കൃഷ്ണകുമാർ (ഐ എൻ റ്റി യു സി) തുടങ്ങിയവർ പങ്കെടുത്തു. മുദാക്കലിൽ എ.അൻഫർ ഉദ്ഘാടനം ചെയ്തു. സജിൻ ഷാജഹാൻ ,മഹേശ്വരൻപിള്ള എന്നിവർ നേതൃത്വം നൽകി.കിഴുവിലത്ത് ജി.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. ,എസ്.ചന്ദ്രൻ, എസ്.അനിൽകുമാർ, സന്തോഷ്കുമാർ, ഹരീഷ്ദാസ്, എന്നിവർ നേതൃത്വം നൽകി.ചിറയിൻകീഴ് പി.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു ജി.വ്യാസൻ, ബി.സതീശൻ, സി.എസ്.അജയകുമാർ, കെ.വി.വിജയകുമാർ എം.ബിനു, അനീഷ് എന്നിവർ നേതൃത്വം നൽകി കടയ്ക്കാവൂർ എസ്.സാബു ഉദ്ഘാടനം ചെയ്തു. അഡ്വ.പ്രദീപ്കുമാർ, സിദ്ധിക്ക് അഡ്വ.അജയകുമാർ, എ.സജീർ (എഐറ്റിയുസി) എന്നിവർ നേതൃത്വം നൽകി.അഞ്ചുതെങ്ങ് സി.പയസ് ഉദ്ഘാടനം ചെയ്തുആർ.ജറാൾഡ്, ബി.എൻ.സൈജുരാജ്, കെ.ബാബു എന്നിവർ നേതൃത്വം നൽകി. വക്കത്ത് കെ.അനിരുദ്ധൻ ഉദ്ഘാടനം ചെ
