നദിയിലേക്ക് ഹോട്ടൽ മാലിന്യം ഒഴുക്കി നാട്ടുകാർ ദുരിതത്തിൽ ആറ്റിങ്ങൽ നഗരസഭയിലെ മാമം പാലത്തിനു സമീപമാണ് ഹോട്ടൽ മാലിന്യം നദിയിലെ ജലത്തിലേക്ക് ഒഴുക്കി വിട്ടത് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് നഗരസഭ കൗൺസിലർ എം താഹിർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു മാ ലിനും ഒഴിക്കിയ വർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.



