സംയുക്ത കർഷകമോർച്ച രാജ്യവ്യാപകമായി നടന്നു വരുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഇന്ന് നടക്കുന്ന ഭാരത ബന്ദിൻ്റെ ഭാഗമായി സംയുക്ത ട്രെയ്ഡ് യൂണിയൻ്റെ നേതൃത്വത്തിൽ തിരു.മെഡിക്കൽ കോളേജ് ജംഗ്ഷനിൽ സംഘടിപ്പിച്ച ഐക്യദാർഡ്യ സദസ്സ് സി.ഐ.ടി യു ജില്ലാ: വൈസ് :പ്രസി.അഡ്വ ബി.സത്യൻ ഉദ്ഘാടനം ചെയ്തു.
സി.ഐ.ടി യു ജില്ലാ: കമ്മറ്റി അഗം ഡി.ആർ അനിൽ അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ ,ഡി.വൈ.എഫ്.ഐ. ജില്ലാ: പ്രസി: വിനീത്, എച്ച്.ഡി.എസ്. എംപ്ലോയിസ് യൂണി: ജനറൽ സെക്രട്ടറി സുനിൽകുമാർ, എസ്, എസ്, സിന്ധു, ശശിധരൻ, സന്തോഷ്, ഷാജി, എന്നിവർ സംസാരിച്ചു.
