ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയിലെ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയിൽ നക്റാംകോട് പി കെ എസ് ന്റെ പുതിയ യൂണിറ്റ് രൂപീകരിച്ചു.പി.കെഎസ് ആറ്റിങ്ങൽ ഏരിയ സെക്രട്ടറി പി സന്തോഷ് ഉത്ഘാടനം ചെയ്തു.സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ചന്ദ്രബോസ് ഏരിയ പ്രസിഡന്റ് എസ് സാബു, ലോക്കൽ കമ്മിറ്റി പ്രസിഡന്റ് അശോകൻ, ആറ്റിങ്ങൽ നഗരസഭയിലെ എസ് സി പ്രൊമോട്ടർ ബിന്ദു, സിപിഎം ബ്രാഞ്ച് സെക്രട്ടറി മഹേന്ദ്രലാൽ തുടങ്ങിയവർ സംസാരിച്ചു. മോഹനചന്ദ്രൻ അധ്യക്ഷനായി..
സെക്രട്ടറി ശ്യാമിലി
പ്രസിഡന്റ് സുരേഷ്

