ഹർത്താലിന് ഇടയിൽ സംഘർഷം ആറ്റിങ്ങൽ അയിലത്താണ് തൊഴിലുറപ്പ് പ്രവർത്തകരും ഹർത്താൽ അനുകൂലികളും തമ്മിൽ സംഘർഷമുണ്ടായത് രാവിലെ 10 മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി