കഴക്കൂട്ടം ചന്ത വിളയിൽ നടന്ന വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒരാളുടെ നില ഗുരുതരം ഗോകുലം. മെഡിക്കൽ കോളേജിലെ എം ബി ബി എസ്
2018 ബാച്ച് വിദ്യാർത്ഥി നിതിൻ ഹരി കോതമംഗലം ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബൈക്കിൽ ഒപ്പമുണ്ടായിരുന്ന .
വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും
നാലാം വർഷ വിദ്യാർഥികളാണ്.
പുലർച്ചെ ബൈക്കിൽ കഴക്കൂട്ടത്തേക്ക് പോകവെയാണ് ഇവർ സഞ്ചരിച്ച ബൈക്ക് ഇന്നോവ കാറുമായി അപകടം ഉണ്ടായത്.
