തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്ത വാഹനങ്ങൾ ആണ് അടിച്ചു തകർത്തത്. പേ ആൻഡ് പാർക്കിംഗിലെ പത്തൊൻപത് വാഹനങ്ങളുടെ ഗ്ലാസുകളാണ് തകർത്തത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷണം നടന്നോ എന്നറിയാൻ പരിശോധന തുടങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം