എ. ഐ. എസ്. എഫ്. കടക്കാവൂർ മേഖല സമ്മേളനം എ. ഐ. എസ്. എഫ്. സംസ്ഥാന കമ്മിറ്റി അംഗം പി ആന്റസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അമജേഷ് ആദ്യക്ഷത വഹിച്ച സമ്മേളനത്തിൽ ചിറയിൻകീഴ് നിയോജക മണ്ഡലം നിയമസഭ അംഗം വി. ശശി, പാർട്ടി എൽ സി സെക്രട്ടറി അഡ്വഅജയ്കുമാർ തുടങ്ങിയവർ സംസാരിച്ചു. എ. ഐ. എസ്. എഫ്. കടക്കാവൂർ എൽ സി സെക്രട്ടറി ആയി ആകർഷ് പ്രസിഡന്റ് ആയി രഞ്ജിത്ത് വൈസ് പ്രസിഡന്റ് അജേഷ് ജോയിന്റ് സെക്രട്ടറി ഭവ്യ എന്നിവരെ തിരഞ്ഞെടുത്തു. എഐവൈഎഫ് നേതാക്കളായ സജീർ കടയ്ക്കാവൂർ,ശിവഹർ എന്നിവർ നേതൃത്വം നൽകി
