ആര്യനാട്ഗ്രാമ പഞ്ചായത്ത് മത്സ്യ വിളവ് എടുപ്പ് അരുവിക്കര എംഎൽഎ ജി. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ വാർഡ് മെംബർ ഈഞ്ചപ്പുരി രാജേന്ദ്രൻ ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസി. ബിജു മോഹൻ . ബോക്ക് മെമ്പർ സുനിൽ, പ്രമോട്ടർ ശ്രീജ കൊക്കോട്ടേല ശ്രീകുമാർ, കർഷകനായ സുരേന്ദ്രൻ അരുൺ തുടങ്ങി സംഘടനാഭാരവാഹികളും നാട്ടുകാരും കർഷകരും പങ്കെടുത്തു…




