ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻന്റെ തിരുവനന്തപുരം ജില്ലാ കൺവെൻഷൻ നവംബർ 28 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 30ന് ഹോട്ടൽ ഹൈലാൻഡ് പാർക്കിൽ നടക്കും. ജില്ലാ വർക്കിങ് പ്രസിഡന്റ് രത്നകല രത്നാകരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ ബി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും
