ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു ആലപ്പുഴയിൽ അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ എസ്.ഡി.പി.ഐ. ഭീരകരവാദികൾ വെട്ടി കൊലപെടുത്തിയതിൽ പ്രതിഷേധിച്ചാണ് ബി. ജെ. പി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത് .മണ്ഡലം പ്രസിഡന്റ് സന്തോഷ്, വൈസ് പ്രസിഡന്റുമാരായ അജിത് പ്രസാദ്, വക്കം സജി ഒ .ബി .സി . മോർച്ച പ്രസിഡൻ്റ് ഹരിപ്രിയ.എ.സി. മോർച്ച പ്രസിഡന്റ് ബൈജു , മഹിളാ മോർച്ച ജന: സെക്രട്ടറി ഷീബ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശിവദർശ് , കൗൺസിലർമാരായ ഷീല , ജീവൻ ലാൽ , സത്യപാൽ മണ്ഡലം ഭാരവാഹികളായ സരിത, ജയകുമാർ , ദിലീപ് പ്രകാശ് തങ്കരാജ്, ജോഷി തുടങ്ങിയവർ നേതൃത്വം നൽകി.
