തിരുവനന്തപുരം :ജില്ലയിലെ മേജർ ആശുപത്രികളിലുൾപ്പെടെ 66 ആരോഗ്യ സ്ഥാപനങ്ങളിൽ (ഡിസംബർ 3) കോവിഷീൽഡ് വാസ്കിനേഷന് അവസരമായുണ്ടായിരിക്കും. വാക്സിനേഷൻ രണ്ടാം ഡോസിന്റെ കാലാവധിയായവർ ഉൾപ്പെടെ വാക്സിൻ എടുക്കേണ്ടുന്നവർ ഈ അവസരം പരമാവധി പ്രയോജനെപ്പടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു…..
