മനുഷ്യാവകാശ ദിനാചരണത്തോടനുബന്ധിച്ച് മഹിളാ അസോസിയേഷൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം നടന്നു.ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.ഷൈലജ ബീഗം പരിപാടി ഉദ്ഘാടനം ചെയ്തു. എ ഐ. ഡി. ഡബ്ലിയു. എആറ്റിങ്ങൽ ഏരിയ സെക്രട്ടറി ആർ സരിത
പ്രസിഡന്റ് ലിജ ബോസ് തുടങ്ങിയവർ പങ്കെടുത്തു 👍

