പോത്തൻകോട് കല്ലൂർ സുധീഷ് കൊലക്കേസ് രണ്ട് പ്രതികൾ കൂടി പിടിയിൽ
കേസിലെ ഒന്നാംപ്രതി സുധീഷ് ഉണ്ണി മൂന്നാം പ്രതി മുട്ടായി ശ്യാം എന്നിവരാണ് വൈകുന്നേരത്തോടെ പോലീസ് പിടിയിലായത് പ്രതികൾക്കായുള്ള ശക്തമായ തിരച്ചിലിനിടെ വെമ്പായത്തിനു സമീപം ചാത്തമ്പാട് നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതികളാണ് ഇവർ
