തിരുവനന്തപുരം
വെഞ്ഞാറമൂട്
വെള്ളുമണ്ണടി കുന്നുമുകൾ തടത്തരികത്തു വീട്ടിൽ
ശ്രീജ (26)ആണ് മരിച്ചത്. വെഞ്ഞാറമൂട്ടിലെ ഒരു വസ്ത്ര . ശാലയിലെ ജീവനക്കാരിയായിരുന്നു മരണപ്പെട്ട ശ്രീജ.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മക്കൾക്ക് മാതാവ് വിഷം നൽകിയത്
വൈകിട്ടോടെ ശ്രീജ മരണപ്പെട്ടു. മക്കളായ 9, 7,3
വയസ്സ് പ്രായമുള്ള കുട്ടികൾ തിരുവനന്തപുരം എസ് എ ടി യിൽ ചികിത്സയിലാണ് .ഇതിൽ മൂത്ത കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.വെഞ്ഞാറമൂട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു..
